അവധിക്കാല അദ്ധ്യാപക പരിശീലനം 2016 ഏപ്രിൽ 26 മുതൽ ...

Saturday 9 April 2016അവധിക്കാല അദ്ധ്യാപക പരിശീലനം 
ഹൈസ്കൂൾ വിഭാഗം
ഒന്നാം ഘട്ടം  : 2016 ഏപ്രിൽ 26 മുതൽ മെയ്  2 വരെ 
രണ്ടാം ഘട്ടം : 2016 മെയ്  4 മുതൽ 9 വരെ 
മൂന്നാം ഘട്ടം : 2016 മെയ് 23  മുതൽ 28 വരെ
പ്രൈമറി  വിഭാഗം: 
ഒന്നാം ഘട്ടം  : 2016 ഏപ്രിൽ 26 മുതൽ 30 വരെ 
രണ്ടാം ഘട്ടം : 2016 മെയ്  2 മുതൽ 6  വരെ 
മൂന്നാം ഘട്ടം : 2016 മെയ് 23  മുതൽ 27  വരെ 
( Art, WE, PET എന്നീ വിഷയങ്ങളിലെ പ്രൈമറി വിഭാഗം  അദ്ധ്യാപകർ ഹൈസ്കൂൾ വിഭാഗത്തോടൊപ്പം പങ്കെടുക്കണം. )

Monday 4 January 2016

DISTRICT SCHOOL KALOLSAVAM 2016

                                       RESULTS

Monday 28 December 2015

Tuesday 22 December 2015

കാസറഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന TERMS (E-Resource Management System for Teachers ) ന്റെ ട്രയൽ ലോഞ്ചിങ്ങ് ആരംഭിച്ചു.വിശദാംശങ്ങൾ  ഇവിടെ..