അവധിക്കാല അദ്ധ്യാപക പരിശീലനം 2016 ഏപ്രിൽ 26 മുതൽ ...

Monday, 4 August 2014

സാക്ഷരം പദ്ധതിക്ക് തുടക്കമായി

3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിച്ചു.